ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വാർഷിക ധനകാര്യ പത്രിക റിപ്പോർട്ടുകൾ

ഗ്രാമ പഞ്ചായത്ത് വാർഷിക ധനകാര്യ പത്രിക എന്നത് ഒരു സാമ്പത്തിക വർഷത്തിൽ പഞ്ചായത്തിൻറെ വരവും ചെലവും, ആസ്തികളും ബാധ്യതകളും, വിവിധ പദ്ധതികൾക്കായി വിനിയോഗിച്ച തുകയും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഔദ്യോഗിക സാമ്പത്തിക രേഖയാണ്. പഞ്ചായത്തിൻറെ സാമ്പത്തിക ഇടപാടുകൾ സുതാര്യമായും ക്രമബദ്ധമായും അവതരിപ്പിക്കുന്നതിനാണ് ഈ പത്രിക തയ്യാറാക്കുന്നത്.

ഈ പത്രിക പഞ്ചായത്ത് ഭരണസമിതിക്കും പൊതുജനങ്ങൾക്കും പഞ്ചായത്തിൻറെ സാമ്പത്തിക സ്ഥിതിഗതികൾ മനസ്സിലാക്കാൻ സഹായിക്കുന്നു. കൂടാതെ ഓഡിറ്റ് നടപടികൾക്കും ഭാവി പദ്ധതികളുടെ രൂപീകരണത്തിനും ഇത് ഒരു പ്രധാന രേഖയായും പ്രവർത്തിക്കുന്നു.

  • 2024-25 വാർഷിക ധനകാര്യ പത്രിക
  • 2023-24വാർഷിക ധനകാര്യ പത്രിക
  • 2022-23 വാർഷിക ധനകാര്യ പത്രിക
  • 2021-22 വാർഷിക ധനകാര്യ പത്രിക