ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വാർഡ് കമ്മിറ്റി / ഗ്രാമ സഭ

ഊരകം ഗ്രാമ പഞ്ചായത്തിൻറെ 2026-27 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട ഗ്രാമസഭ താഴെ പറയും പ്രകാരം ചേരുന്നു.

ഗ്രാമ സഭ 

ക്രമ നം

വാർഡ്

തീയതി

ദിവസം

സ്ഥലം

സമയം

1

1

20-06-2026

ശനി

നെടുംപറമ്പ് മിഫ്താഹുല്‍ ഉലൂം മദ്രസ്സ

02.30 പി.എം

2

2

22-06-2026

തിങ്കൾ

എ.എം.എല്‍.പി.സ്ക്കൂള്‍ കുറ്റാളൂർ

02.30 പി.എം

3

3

02-07-2026

വ്യാഴം

നസീമുൽ ഹുദ മദ്രസ്സ, ഒ.കെ.എം. നഗർ

02.30 പി.എം

4

4

26-06-2026

വെള്ളി

കൊടലിക്കുണ്ട് ജി.എൽ.പി.എസ്

02.30 പി.എം

5

5

26-06-2026

വെള്ളി

പാറക്കണ്ണി ബയാനുൽ ഈമാൻ മദ്രസ്സ

02.30 പി.എം

6

6

27-06-2026

ശനി

പടിഞ്ഞാറയില്‍ മദ്രസക്ക് സമീപം

02.30 പി.എം

7

7

02-07-2026

വ്യാഴം

കീരൻകുന്ന് അംഗനവാടി

02.30 പി.എം

8

8

29-06-2026

തിങ്കൾ

അൽഫോൺസ സ്കൂൾ

02.30 പി.എം

9

9

01-07-2026

ബുധൻ

മുഹമ്മദിയ്യ മദ്രസ പുത്തന്‍പീടിക

02.30 പി.എം

10

10

30-06-2026

ചൊവ്വ

ശംസുല്‍ ഇസ്ലാം മദ്രസ്സ കാരാതോട്

02.30 പി.എം

11

11

03-07-2026

വെള്ളി

ഫലാഹിയ മദ്രസ്സ കോട്ടുമല കിളയിൽ

02.30 പി.എം

12

12

30-06-2026

ചൊവ്വ

സിറാജുല്‍ ഉലൂം മദ്രസ്സ

02.30 പി.എം

13

13

29-06-2026

തിങ്കള്‍

കൃഷിഭവന്‍ ഹാൾ

02.30 പി.എം

14

14

27-06-2026

ശനി

എം.യു.എച്ച്.എസ്.എസ്. വെങ്കുളം

02.30 പി.എം

15

15

26-06-2026

വെള്ളി

വള്ളിക്കാട്ടുപാറ അംഗനവാടി

02.30 പി.എം

16

16

24-06-2026

ബുധന്‍

ഇർഷാദുസ്സുബിയാൻ മദ്രസ്സ, മമ്പീതി

02.30 പി.എം

17

17

27-06-2026

ശനി

എ.എം.എൽ.പി. എസ്. ചാലിൽകുണ്ട്

02.30 പി.എം

18

18

22-06-2026

തിങ്കൾ

ജി.എല്‍.പി.എസ്. കുറ്റാളൂര്‍

02.30 പി.എം

19

19

20-06-2026

ശനി

കല്ലേറ്റിക്കൽ അംഗന്‍വാടി

02.30 പി.എം

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അജണ്ട

  1. ഊരകം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2026-2027 വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കൽ

  2. വസ്തു നികുതി, തൊഴില്‍ നികുതി, മറ്റു നികുതികള്‍ സംബന്ധിച്ച്

  3. ഹരിത കര്‍മ സേന മാലിന്യ സംസ്കരണം സംബന്ധിച്ച്