ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ജനപ്രതിനിധികൾ

പഞ്ചായത്തിൻെറ ഭരണനിർവഹണത്തിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് പഞ്ചായത്ത് ജനപ്രതിനിധികൾ. ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന അംഗങ്ങളായ ഇവർ പഞ്ചായത്തിൻെറ വികസന പ്രവർത്തനങ്ങൾ, പൊതുസേവനങ്ങൾ, ക്ഷേമപദ്ധതികൾ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി പ്രവർത്തിക്കുന്നു.

പഞ്ചായത്ത് ജനപ്രതിനിധികളുടെ പ്രധാന ഘടന

  • പ്രസിഡന്റ് – പഞ്ചായത്തിൻെറ തലവൻ; ഭരണപരമായും വികസനപരമായും നേതൃത്വം നൽകുന്നു. 

  • വൈസ് പ്രസിഡന്റ് – പ്രസിഡന്റിനെ സഹായിക്കുകയും അദ്ദേഹത്തിൻെറ അഭാവത്തിൽ ചുമതല വഹിക്കുകയും ചെയ്യുന്നു. 

  • വാർഡ് അംഗങ്ങൾ – ഓരോ വാർഡിൽ നിന്നുമുള്ള ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പഞ്ചായത്തിൽ അവതരിപ്പിക്കുന്നു. 

  • സ്ഥിരം സമിതി അധ്യക്ഷൻമാർ – ധനകാര്യം, വികസനം, ആരോഗ്യo, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

    ഊരകം ഗ്രാമ പഞ്ചായത്ത് ജനപ്രതിനികളെ അറിയുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക