ഒറ്റ നോട്ടത്തില്‍

സ്ഥലം : തിരൂരങ്ങാടി താലൂക്ക്, മലപ്പുറം ജില്ല, കേരളം 

   വാർഡുകൾ : 19, നിയമസഭാ മണ്ഡലം : വേങ്ങര, ലോകസഭാ മണ്ഡലം : മലപ്പുറം

  വില്ലേജ് : ഊരകം

  ആകെ ജനസംഖ്യ : (2011) 29157

  പുരുഷൻ : 13915   , സ്ത്രീ : 15242

  വിസ്തീർണ്ണം : 21.65 ച.കി.മീ