സാമൂഹ്യ സുരക്ഷ പെന്ഷന്- മസ്റ്ററിങ്ങിനുള്ള അവസാന തീയതി 2026 ഒക്ടോബര് 31 വരെ ദീര്ഘിപ്പിച്ചു.
ഹരിത കര്‍മ്മ സേന

ഊരകം ഗ്രാമ പഞ്ചായത്തിൻറെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .