സാമൂഹ്യ സുരക്ഷ പെന്ഷന്- മസ്റ്ററിങ്ങിനുള്ള അവസാന തീയതി 2026 ഒക്ടോബര് 31 വരെ ദീര്ഘിപ്പിച്ചു.
ഒറ്റ നോട്ടത്തിൽ

സ്ഥലം : തിരൂരങ്ങാടി താലൂക്ക്

ജില്ല : മലപ്പുറം

സംസ്ഥാനം : കേരളം

വാർഡുകൾ : 19

നിയോജക മണ്ഡലം : വേങ്ങര

ലോക്സഭാ മണ്ഡലം : മലപ്പുറം

വില്ലേജ് : ഊരകം

വിസ്തീർണ്ണം : 21.65 ച.കി.മീ