ബഡ്ജറ്റ് 2025-26
34,77,476 രൂപ മുന്‍ ബാക്കിയും, 23,53,31,000 രൂപ വരവും, 23,88,08,476 രൂപ ആകെ വരവും, 21,89,44,287 രൂപ ആകെ ചെലവും, 1,98,64,189 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്നതും മാലിന്യ സംസ്ക്കരണം, ദാരിദ്ര ലഘൂകരണം, എല്ലാവര്ക്കും പാര്‍പ്പിടം എന്നിവ അടക്കം വിവിധ ലക്ഷ്യങ്ങള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ടുമുള്ള ഊരകം ഗ്രാമ പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ അന്തിമ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി. മൈമൂനത്ത്. വി.കെ. അവതരിപ്പിച്ചു. ഊരകം ഗ്രാമ പഞ്ചായത്തിൻറെ 2025-26 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അനുബന്ധമായി ഉൾകൊള്ളിക്കുന്നു.