വാർഡ് കമ്മിറ്റി / ഗ്രാമ സഭ
ഊരകം ഗ്രാമ പഞ്ചായത്തിൻറെ 2026-27 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട ഗ്രാമസഭ താഴെ പറയും പ്രകാരം ചേരുന്നു.
ഗ്രാമ സഭ | |||||
ക്രമ നം | വാർഡ് | തീയതി | ദിവസം | സ്ഥലം | സമയം |
1 | 1 | 20-06-2026 | ശനി | നെടുംപറമ്പ് മിഫ്താഹുല്‍ ഉലൂം മദ്രസ്സ | 02.30 പി.എം |
2 | 2 | 22-06-2026 | തിങ്കൾ | എ.എം.എല്‍.പി.സ്ക്കൂള് കുറ്റാളൂർ | 02.30 പി.എം |
3 | 3 | 02-07-2026 | വ്യാഴം | നസീമുൽ ഹുദ മദ്രസ്സ, ഒ.കെ.എം. നഗർ | 02.30 പി.എം |
4 | 4 | 26-06-2026 | വെള്ളി | കൊടലിക്കുണ്ട് ജി.എൽ.പി.എസ് | 02.30 പി.എം |
5 | 5 | 26-06-2026 | വെള്ളി | പാറക്കണ്ണി ബയാനുൽ ഈമാൻ മദ്രസ്സ | 02.30 പി.എം |
6 | 6 | 27-06-2026 | ശനി | പടിഞ്ഞാറയില്‍ മദ്രസക്ക് സമീപം | 02.30 പി.എം |
7 | 7 | 02-07-2026 | വ്യാഴം | കീരൻകുന്ന് അംഗനവാടി | 02.30 പി.എം |
8 | 8 | 29-06-2026 | തിങ്കൾ | അൽഫോൺസ സ്കൂൾ | 02.30 പി.എം |
9 | 9 | 01-07-2026 | ബുധൻ | മുഹമ്മദിയ്യ മദ്രസ പുത്തന്‍പീടിക | 02.30 പി.എം |
10 | 10 | 30-06-2026 | ചൊവ്വ | ശംസുല്‍ ഇസ്ലാം മദ്രസ്സ കാരാതോട് | 02.30 പി.എം |
11 | 11 | 03-07-2026 | വെള്ളി | ഫലാഹിയ മദ്രസ്സ കോട്ടുമല കിളയിൽ | 02.30 പി.എം |
12 | 12 | 30-06-2026 | ചൊവ്വ | സിറാജുല്‍ ഉലൂം മദ്രസ്സ | 02.30 പി.എം |
13 | 13 | 29-06-2026 | തിങ്കള്‍ | കൃഷിഭവന് ഹാൾ | 02.30 പി.എം |
14 | 14 | 27-06-2026 | ശനി | എം.യു.എച്ച്.എസ്.എസ്. വെങ്കുളം | 02.30 പി.എം |
15 | 15 | 26-06-2026 | വെള്ളി | വള്ളിക്കാട്ടുപാറ അംഗനവാടി | 02.30 പി.എം |
16 | 16 | 24-06-2026 | ബുധന്‍ | ഇർഷാദുസ്സുബിയാൻ മദ്രസ്സ, മമ്പീതി | 02.30 പി.എം |
17 | 17 | 27-06-2026 | ശനി | എ.എം.എൽ.പി. എസ്. ചാലിൽകുണ്ട് | 02.30 പി.എം |
18 | 18 | 22-06-2026 | തിങ്കൾ | ജി.എല്‍.പി.എസ്. കുറ്റാളൂര്‍ | 02.30 പി.എം |
19 | 19 | 20-06-2026 | ശനി | കല്ലേറ്റിക്കൽ അംഗന്‍വാടി | 02.30 പി.എം |
അജണ്ട
ഊരകം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2026-2027 വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കൽ
വസ്തു നികുതി, തൊഴില്‍ നികുതി, മറ്റു നികുതികള്‍ സംബന്ധിച്ച്
ഹരിത കര്‍മ സേന മാലിന്യ സംസ്കരണം സംബന്ധിച്ച്